എം വി നികേഷ് കുമാർ ഇനി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ; ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടരും
കണ്ണൂർ : കണ്ണൂരിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്കുള്ള പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു. എം വി നികേഷ് കുമാറിനെ ജില്ലാ കമ്മിറ്റി അംഗമായി ...