അധിക്ഷേപിച്ച സിപിഎം എംഎല്‍എയെ വിടാതെ രേണു രാജ് ഐപിഎസ്: കളക്ടര്‍ക്ക് പിന്നാലെ സ്പീക്കര്‍ക്കും പരാതി
എം.എല്‍.എ എസ്.രാജേന്ദ്രനെതിരെ പരാതിയുമായി ദേവീകുളം സബ്കളക്ടര്‍ രേണുരാജ് രംഗത്ത്. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി സബ്കളക്ടര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. കോടതി വിധി പ്രകാരം മൂന്നാര്‍ പഞ്ചായത്ത് ...