cpim state conference

കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി: മന്ത്രിസഭ പുന:സംഘടന അജണ്ടയിലില്ലെന്ന് കോടിയേരി

കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി: മന്ത്രിസഭ പുന:സംഘടന അജണ്ടയിലില്ലെന്ന് കോടിയേരി

മന്ത്രിസഭ പുനസംഘടനയുണ്ടാകും എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഷുഹൈബ് വധത്തിലെ പ്രതികളെ സംരക്ഷിക്കില്ല. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ...

‘ലാളിത്യം മുഖമുദ്രയാക്കണമെന്ന് പറയുന്നവര്‍ എങ്ങനെയാണ് കെണിയില്‍ വീഴുന്നത്’, ആഡംബര കണ്ണട വിവാദത്തിലും സിപിഎം സമ്മേളനത്തില്‍ വിമര്‍ശനം, സീതാറാം യെച്ചൂരിയെ പൊളിച്ചടുക്കി, തോമസ് ഐസകിനും വിമര്‍ശനം

‘ലാളിത്യം മുഖമുദ്രയാക്കണമെന്ന് പറയുന്നവര്‍ എങ്ങനെയാണ് കെണിയില്‍ വീഴുന്നത്’, ആഡംബര കണ്ണട വിവാദത്തിലും സിപിഎം സമ്മേളനത്തില്‍ വിമര്‍ശനം, സീതാറാം യെച്ചൂരിയെ പൊളിച്ചടുക്കി, തോമസ് ഐസകിനും വിമര്‍ശനം

സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിക്ക് സംസ്ഥാനസമ്മേളനത്തില്‍ വിമര്‍ശനം. ബി.ജെ.പി.യെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കണമെന്ന നിലപാട് ആവര്‍ത്തിക്കുന്നതിന്റെ പേരിലായിരുന്നു വിമര്‍ശനം ഉണ്ടായത്.പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയത്തിന് ...

പാര്‍ട്ടിയെ പാവങ്ങള്‍ കൈവിട്ടു, ബിജെപി സ്വാധീനം വര്‍ദ്ധിക്കുന്നത് പാര്‍ട്ടിക്ക് ഭീഷണിയെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

പാര്‍ട്ടിയെ പാവങ്ങള്‍ കൈവിട്ടു, ബിജെപി സ്വാധീനം വര്‍ദ്ധിക്കുന്നത് പാര്‍ട്ടിക്ക് ഭീഷണിയെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

തൃശ്ശൂര്‍: ശക്തമായ സ്വയം വിമര്‍ശനവുമായി സിപിഎം സംസ്ഥാനസമ്മേളത്തോടനുബന്ധിച്ച് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്. പാര്‍ട്ടി വലിയ പ്രതിസന്ധികള്‍ നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാവങ്ങള്‍ പാര്‍ട്ടിയെ കെവിട്ടുവെന്ന് റിപ്പോര്‍ട്ട് ടൂണ്ടിക്കാട്ടുന്നു. ...

”ഭരണം മാറിയത് പോലിസിന് മനസ്സിലായിട്ടില്ല” ആഭ്യന്തരവകുപ്പിനെതിരെ സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, സിപിഐയ്ക്കും വിമര്‍ശനം

”ഭരണം മാറിയത് പോലിസിന് മനസ്സിലായിട്ടില്ല” ആഭ്യന്തരവകുപ്പിനെതിരെ സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, സിപിഐയ്ക്കും വിമര്‍ശനം

പോലിസിനും, സിപിഐക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പിനെതിരെ സ്വയം വിമര്‍ശനം എന്ന നിലയിലാണ് വിമര്‍ശനം ചൂണ്ടിക്കാണിക്കപ്പെടുന്നത്. പോലിസിന് ഇപ്പോഴും ...

‘പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമമുണ്ടായാല്‍ പ്രതിരോധിക്കും’സിപിഎം വെല്ലുവിളികള്‍ നേരിടുന്ന കാലമാണെന്ന് സീതാറാം യെച്ചൂരി

‘പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമമുണ്ടായാല്‍ പ്രതിരോധിക്കും’സിപിഎം വെല്ലുവിളികള്‍ നേരിടുന്ന കാലമാണെന്ന് സീതാറാം യെച്ചൂരി

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ഉണ്ടായാല്‍ പ്രതിരോധിക്കും എന്നാല്‍ അക്രമരാഷ്ട്രീയം സിപിഐഎം നയമല്ലെന്ന് സിതാറാം യെച്ചൂരി. ശ്രത്രുക്കളെ ജനാധിപത്യപരമായ രീതിയിലൂടെ നേരിടുക എന്നതാണ് പാര്‍ട്ടിയുടെ നയം. തെറ്റു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist