മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സിപിഎം നേതാവ് ഷാഖിയെ പിടികൂടാതെ പോലിസ്, ഒളിവില്‍ പോയത് ഇന്നലെ എന്ന് നാട്ടുകാര്‍
കൊച്ചി: കൊച്ചി വല്ലാര്‍പാടത്ത് മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച സിപിഐഎം നേതാവ് ഒളിവില്‍ പോയി.. സിപിഎം വല്ലാര്‍പാടം ലോക്കല്‍ കമ്മിറ്റി അംഗം ഷാഖിയാണ് ഒളിവില്‍ പോയത്. ഇന്നലെ വരെ ...