‘എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് ഉറപ്പാക്കിയില്ല’; വിദ്യാഭ്യാസ മന്ത്രിക്കെതിരെയും വിവാദ പരാമർശത്തിൽ റിയാസിനെതിരെയും സിപിഎം യോഗത്തില്‍ രൂക്ഷ വിമര്‍ശനം
സി.പി.എം നിയമസഭ കക്ഷി യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനം. എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് ഉറപ്പാക്കിയില്ലെന്നും സംസ്ഥാനമാകെ ...