cpm mla

‘എംഎല്‍എ കഴിച്ച അപ്പത്തിനും മുട്ട കറിക്കും കാശ് തന്നില്ല; പണിയെടുത്താണ് ജീവിക്കുന്നത്’; ദ്രോഹിക്കരുതെന്ന് സിപിഎം എംഎൽഎക്കെതിരെ ആലപ്പുഴയിലെ ഹോട്ടലുടമ

ആലപ്പുഴ: അപ്പത്തിനും മുട്ടക്കറിക്കും കൂടുതല്‍ വിലവാങ്ങിയെന്ന് ആരോപിച്ച്‌ രംഗത്തുവന്ന സിപിഎം എംഎല്‍എ കഴിച്ച ഭക്ഷണത്തിന് പണം നല്‍കിയില്ലെന്ന് ഹോട്ടലുടമ. കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടല്‍ ഉടമയായ തോമസാണ് ആലപ്പുഴ ...

മരംമുറി വിവാദം; പട്ടയഭൂമിയിലെ ഈട്ടി മുറിക്കാന്‍ അനുമതി തേടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയവരിൽ സി.പി.എം എം.എല്‍.എയും

റവന്യൂ പട്ടയഭൂമിയിലെ ഈട്ടി മരം മുറിക്കാന്‍ അനുമതി തേടിയവരില്‍ സി.പി.എം എം.എല്‍.എയും. മുന്‍ കല്‍പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രനാണ് ഈട്ടി മരം മുറിക്കാന്‍ അനുമതി തേടി മുഖ്യമന്ത്രിക്ക് ...

പാലം ഉദ്ഘാടന പോസ്റ്ററിൽ എംഎല്‍എ ഇല്ല; ഉദ്ഘാടന പോസ്റ്ററിനെ ചൊല്ലി സിപിഎമ്മില്‍ തർക്കം

കായംകുളം: മുട്ടേല്‍പാലത്തിന്റെ ഉദ്ഘാടന പോസ്റ്ററിനെ ചൊല്ലി സിപിഎമ്മില്‍ തർക്കം. പാര്‍ട്ടി ഏരിയ കമ്മറ്റിയുടെ ഫേ‌സ്ബുക്ക് പേജിലെ പോസ്റ്ററില്‍ നിന്ന് സ്ഥലം എംഎല്‍എ യു. പ്രതിഭയുടെ ഫോട്ടോ ഒഴിവാക്കിയതാണ് ...

രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശം ലംഘിച്ചു; രാജസ്ഥാനിൽ സിപിഎം എംഎൽഎയ്ക്ക് സസ്‌പെൻഷൻ

രാജസ്ഥാനിൽ സിപിഎം എംഎൽഎയെ സസ്‌പെന്റ് ചെയ്തു. ഭാ​ദ്ര മണ്ഡലത്തിലെ എംഎൽഎ ബൽവാൻ പൂനിയയെ ഒരു വർ‍ഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശം ലംഘിച്ചതിനാണ് നടപടി. ...

സിപിഎം എംഎല്‍എ മര്‍ദ്ദിച്ചെന്ന് പരാതിയുമായി വീട്ടമ്മ ;മണിക്കൂറുകള്‍ക്കകം കൊടുത്ത പരാതി പിന്‍വലിച്ചു

ആറ്റിങ്ങല്‍ എംഎല്‍എ ബി.സത്യന്‍ തന്നെ മര്‍ദ്ദിച്ചെന്ന് പരാതി നല്‍കിയ വീട്ടമ്മ പരാതി പിന്‍വലിച്ചു. തന്റെ വീട്ടില്‍ എംഎല്‍എയെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടെന്നും, ഇത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിച്ചെന്നുമാണ് ...

ബി.ജെ.പി പ്രതിഷേധ റാലിയില്‍ സി.പി.എം എം.എല്‍.എ ; നിസാരവത്ക്കരിച്ച് നേതൃത്വം

ബംഗാളില്‍ ഭരണത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണത്തിനെതിരെ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ സി.പി.എം എം.എല്‍.എ രമാ ബിശ്വാസ് പങ്കെടുത്തു. ബംഗാളില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ...

‘പകല്‍ പാര്‍ട്ടിപരിപാടികളും കഴിഞ്ഞ് വിയര്‍ത്തുകുളിച്ച് വൈകിട്ടത്തെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വയ്യ’ പാര്‍ട്ടി നിയന്ത്രണത്തിലുള്ള ആശുപത്രി സ്റ്റുഡിയോ ആക്കി സിപിഎം യുവ എംഎല്‍എ

കണ്ണൂര്‍: പകല്‍ മുഴുവന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്ത് വിയര്‍ത്തുകുളിച്ച് വൈകിട്ടത്തെ ചാനല്‍ ചര്‍ച്ചയില്‍ മുഖം കാണിക്കാന്‍ വയ്യ, അതുകൊണ്ട് പാര്‍ട്ടി നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ ഓഫീസ് മുറി സ്റ്റുഡിയോ ...

മൂന്നാര്‍ കൈയേറ്റത്തിനു മുന്‍പന്തിയില്‍ നില്‍ക്കുന്നത് സിപിഎം എംഎല്‍എയെന്ന് ആരോപണം

ഇടുക്കി: മൂന്നാറില്‍ കൈയേറ്റത്തിനും അനധികൃത നിര്‍മ്മാണത്തിനും നേതൃത്വം നല്‍കുന്നത് ദേവികുളത്തെ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന്‍. പൊതുമരാമത്ത്, കെഎസ്ഇബി എന്നിവയുടെ 912,843 സര്‍വെ നമ്പറുകളില്‍പ്പെട്ട 12 ഏക്കറോളം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist