ബിജെപിയ്‌ക്കെതിരെ പ്രകാശ് കാരാട്ട്, രാജ്യം ഭരിക്കുന്നത് കോര്‍പ്പറേറ്റുകളും ഹിന്ദുത്വ ശക്തികളും
ആലപ്പുഴ: ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. രാജ്യം ഭരിക്കുന്നത് കോര്‍പ്പറേറ്റുകളും, ഹിന്ദുത്വ ശക്തികളുമാണെന്ന് കാരാട്ട് ആരോപിച്ചു. ആലപ്പുഴയില്‍ സിപിഎം സംസ്ഥാനസമ്മേളത്തിന്റെ ...