കാഫിർ പരാമർശം, സി പി എമ്മിന് വേണ്ടി ഒത്തുകളിച്ച് പോലീസ്; പുറത്ത് വന്നത് റിബെഷിന്റെ പേര് മാത്രം; യഥാർത്ഥ പ്രതികൾ ഇവർ
കോഴിക്കോട്: കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യം പോലീസ് ഒരുക്കുന്നതായി പരാതി. പൊലീസ് മൊഴിയെടുത്ത ശേഷം വിട്ടയച്ച സിപിഎം അനുകൂല സാമൂഹിക മാധ്യമങ്ങളിലെ അഡ്മിന്‍മാരുടെ ...