പി.മോഹനന് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി, ടിപിയെ കൊന്നതിന്റെ അംഗീകാരമെന്ന് കെ.കെ രമ
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയായി പി മോഹനനെ തെരഞ്ഞെടുത്തു. ഐക്യകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. പി.പി രാമകൃഷ്ണന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പി മോഹനനെ തെരഞ്ഞെടുത്തത്. അഞ്ച് പുതുമുഖങ്ങളെ കൂടി ...