ശൈശവ വിവാഹം; രണ്ടാം ഘട്ടത്തിൽ 1000 ലധികം പേർ അറസ്റ്റിൽ; കടുപ്പിച്ച് സർക്കാർ
ഗുവാഹത്തി: സംസ്ഥാന സർക്കാരിന്റെ ശൈശവ വിവാഹത്തിനെതിരായ നടപടിയിൽ അറസ്റ്റിലായത് 1039 പേർ. ഇന്നലെ നടന്ന രണ്ടാംഘട്ട ഓപ്പറേഷനിലാണ് ഇത്രയധികം പേർ പിടിയിലാകുന്നത്. ഈ വർഷം ഫെബ്രുവരിയിൽ, ശൈശവ ...