മൻമോഹൻ സിംഗിന് യമുനാ തീരത്ത് അന്ത്യവിശ്രമം; ഭൗതികദേഹം സംസ്‌കരിച്ചു
ന്യൂഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് വിടചൊല്ലി രാജ്യം. ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഡൽഹിയിലെ നിഗംബധ് ഘട്ടിൽ ഉച്ചയോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്. സംസ്‌കാര ...