സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഭീതിദം; ശ്മശാനങ്ങൾ നിറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഏറ്റവും ഭീതിജനകമായ അവസ്ഥയിലേക്ക്. കോവിഡ് ബാധിതരുടേതുൾപ്പെടെ മരണങ്ങൾ കൂടിയതോടെ തിരുവനന്തപുരം ജില്ലയിലെ ശ്മശാനങ്ങൾ നിറയുന്നു. ശവസംസ്‌കാരത്തിന് സമയം ബുക്കുചെയ്ത് ദിവസങ്ങൾ കാത്തിരിക്കേണ്ട ഗതികേടിലേക്ക് ...