സുനിതാ വില്യംസിന്റെ തിരിച്ചു വരവ് ; സ്‌പേസ് എക്‌സ് ക്രൂ-9 ദൗത്യ വിക്ഷേപണം വിജയകരം
സുനിത വില്ല്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനുള്ള നാസയുടെ സ്‌പേസ് എക്‌സ് ക്രൂ9 വിക്ഷേപണം വിജയകരം. കഴിഞ്ഞ ദിവസമായിമായിരുന്നു എക്‌സ് ക്രൂ9 ന്റെ വിക്ഷേപണം. ഫ്‌ളോറിഡയിലെ കേപ് ...