കിടക്കയിലേക്ക് ചാടി പാക് താരങ്ങളുടെ ഫീൽഡിംഗ് ഡ്രില്ല്; ചിരിയടക്കാനാകാതെ സോഷ്യൽ മീഡിയ
ഇസ്ലാമാബാദ്: സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തി പാക് ക്രിക്കറ്റ് താരങ്ങളുടെ പരിശീലന വീഡിയോ. പാകിസ്താൻ ടീമിന്റെ ഫീൽഡിംഗ് ഡ്രില്ലിന്റെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആകുന്നത്. കിടക്കാനുപയോഗിക്കുന്ന ...