അതിഥികളെ സൽക്കരിച്ച് കാശ് വാരി ഇന്ത്യ; ഏകദിനലോകകപ്പ് കൊണ്ട് മാത്രം ഉണ്ടാക്കിയത് 1,16,71,74,66,000 രൂപ; കണക്കുകൾ കണ്ട് കണ്ണ് തള്ളരുതേ
ന്യൂഡൽഹി: കഴിഞ്ഞവർഷമാണ് നമ്മുടെ രാജ്യം ഏകദിനലോകകപ്പ് ക്രിക്കറ്റിന് ആതിഥേയത്വം വഹിച്ചത്. ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട വിഷമം നമ്മൾക്ക് ഉണ്ടെങ്കിലും ലോകകപ്പുമായി ബന്ധപ്പെട്ട് സന്തോഷിക്കാനുള്ള ഒരു റിപ്പോർട്ടാണ് ഇപ്പോൾ ...