രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി; അമിത് ഷാക്കെതിരായ അപകീർത്തികരമായ പരാമർശത്തിൽ മാനനഷ്ടക്കേസ് റദ്ദാക്കാൻ വിസമ്മതിച്ച് ജാർഖണ്ഡ് ഹൈക്കോടതി
റാഞ്ചി: 2018ൽ അന്നത്തെ ബിജെപി പ്രസിഡന്റ് ആയിരുന്ന അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസ് റദ്ധാക്കണമെന്ന ആവശ്യം തള്ളി ജാർഖണ്ഡ് ഹൈ ...