റെക്കോഡുകളുടെ തമ്പുരാനായി ഗെയ്‌ലാട്ടം. ലോകകപ്പിലെ ആദ്യ ഇരട്ട സെഞ്ച്വറി ഗെയ്‌ലിന്,
സിംബാബ്വെയ്‌ക്കെതിരായ മത്സരം റെക്കോഡ് പ്രകടനത്താല്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ സ്വന്തം പേരില്‍ കുറിച്ചു. ലോകകപ്പില്‍ ഇരട്ട സെഞ്ച്വറി നേടുന്ന കളിക്കാരന്‍, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത ...