മണിപ്പൂരിൽ കലാപകാരികളുടെ ആക്രമണത്തിൽ ബിജെപി എംഎൽഎയ്ക്ക് ഗുരുതര പരിക്ക്; പോലീസ് ട്രെയിനിംഗ് കോളേജിൽ നിന്ന് ആയുധങ്ങൾ മോഷ്ടിച്ച് അക്രമികൾ
ഇംഫാൽ: മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു. ബിജെപി എംഎൽഎ വുംഗ്‌സാഗിൻ വാൽത്തയ്ക്ക് കലാപകാരികളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. ഇംഫാലിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെക്രട്ടേറിയറ്റിൽ ...