റിയോ ജി 20 യോഗത്തിനെത്തിയാൽ പുടിനെ അറസ്റ്റ് ചെയ്യില്ല’; റഷ്യയ്ക്ക് ആശ്വാസവാക്കുകളുമായി ബ്രസീൽ പ്രസിഡന്റ്
ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ജി 20 മീറ്റിംഗിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പങ്കെടുത്താൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ലെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ...