കേരളത്തില്‍ അഞ്ച് വര്‍ഷത്തിനിടെ കാണാതായവരുടെ എണ്ണം ഞെട്ടിക്കും, സമഗ്ര അന്വേഷണത്തിനൊരുങ്ങി എന്‍ഐഎ
കരിപ്പൂര്‍: അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായവരുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. സംഭവുമായി ബന്ധപ്പെട്ട് എന്‍ഐഎ സമഗ്ര അന്വേഷണത്തിനൊരുങ്ങുകയാണ്. വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ച ...