എപ്പോഴും ലോഡ്‌ഷെഡ്ഡിംഗ്; മുതലയെ പിടിച്ച് പവർ ഹൗസിലെത്തിച്ച് കർഷകരുടെ പ്രതിഷേധം
ബംഗളൂരു : കർണാടകയിൽ ലോഡ് ഷെഡ്ഡിംഗിനെതിരെ വേറിട്ട പ്രതിഷേധവുമായി കർഷകർ. വിജയപുര ജില്ലയിലാണ് സംഭവം. ഒരു മുതലയെ പിടിച്ചുകെട്ടി കർഷകർ ഹുബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് ...