ക്രോണി ക്യാപിറ്റലിസം സൂചികയിൽ 10ാം സ്ഥാനം നേടി ഇന്ത്യ; പട്ടികയിൽ ഇടം നേടിയത് 43 രാജ്യങ്ങൾ
ന്യൂഡൽഹി: രാജ്യത്തിന്റെ ജിഡിപി അഞ്ച് ശതമാനത്തിൽ നിന്ന് എട്ട് ശതമാനമായി ഉയർന്നതോടെ ബ്രിട്ടീഷ് മാസികയായ ദി ഇക്കണോമിസ്റ്റിന്റെ ക്രോണി-ക്യാപിറ്റലിസം സൂചികയിൽ ഇന്ത്യ പത്താം സ്ഥാനം സ്വന്തമാക്കി ഇന്ത്യ. ...