പാകിസ്താനിൽ നിന്ന് അതിർത്തി കടന്ന് ഡ്രോൺ; വെടിവെച്ചിട്ടപ്പോൾ കണ്ടെത്തിയത് മാരക മയക്കുമരുന്നുകൾ
അമൃത്‌സർ: പാകിസ്താനിൽ നിന്ന് അതിർത്തി കടന്നെത്തിയ ഡ്രോൺ വെടിവെച്ചിട്ടപ്പോൾ കണ്ടത് മാരക മയക്കുമരുന്നുകൾ. പഞ്ചാബ് അതിർത്തിയിലാണ് ബിഎസ്എഫ് സംശയകരമായ സാഹചര്യത്തിൽ കണ്ട ഡ്രോൺ വെടിവെച്ചിട്ടത്. താഴെ വീണ ...