നാഷണല്‍ ഹെറാള്‍ഡ് കേസ്: സുബ്രഹ്മണ്യന്‍ സ്വാമിക്ക് നേരെയുള്ള എതിര്‍ വിസ്താരം ആരംഭിച്ചു
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും പ്രതികളായുള്ള നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പരാതിക്കാരനായ ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമിയുടെ എതിര്‍ വിസ്താരം ...