ഉദ്ഗിര്‍ നഗരത്തില്‍ കാക്കകളുടെ കൂട്ടമരണം; ദുരൂഹത
മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയിലെ ഉദ്ഗിര്‍ പട്ടണത്തില്‍ രണ്ടുദിവസത്തിനിടെ ചത്തൊടുങ്ങിയത് 35 കാക്കകള്‍. ഹുതാമ സ്മാരഗാര്‍ഡനിലും മഹാത്മാഗാന്ധി ഗാര്‍ഡനിലുമാണ് കാക്കകളെ കണ്ടെത്തിയത്. പ്രദേശത്തെ താമസക്കാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി ...