രാജിയ്ക്ക് പിന്നാലെ ഞെട്ടിച്ച് അഭിജിത് ഗംഗോപാദ്ധ്യായ്; ബിജെപിയിൽ ചേരുമെന്ന് മുൻ ഹൈക്കോടതി ജസ്റ്റിസ്
കൊൽക്കത്ത: രാജിവച്ച കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് അഭിജിത് ഗംഗോപാദ്ധ്യായ് ബിജെപിയിലേക്ക്. പാർട്ടി പ്രവേശനത്തിന്റെ വിവരം അദ്ദേഹം തന്നെയാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. വ്യാഴാഴ്ച പാർട്ടിയിൽ അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം ...