പത്രക്കെട്ട് എടുക്കാൻ പോയ പ്രതി ബൈക്കിന് പുറകിൽ കയറി രക്ഷപ്പെട്ടു; സംഭവം കണ്ണൂൻ സെൻട്രൽ ജയിലിൽ
കണ്ണൂർ: മയക്കുമരുന്ന് കേസ് പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിപ്പോയി. കോയ്യോട് സ്വദേശി ഹർഷാദാണ് അതിവിദഗ്ധമായി ജയിൽ ചാടിയത്. ഇയാൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ...