curfew

സംഘർഷ സാധ്യത;കാസര്‍ഗോഡ് ജില്ലയിലെ ഒമ്പത് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നവംബര്‍ 14 വരെ നിരോധനാജ്ഞ

കാസർഗോഡ് ജില്ലയിൽ 9 പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ.മഞ്ചേശ്വരം ,കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, നീലേശ്വരം, ചന്ദേര, ഹൊസ്ദുർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് കേരളാ ...

ഐഎസ്ബന്ധം; കോയമ്പത്തൂരില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ റെയ്ഡ്;നിരോധനാജ്ഞ പ്രഖ്യാപിച്ചു

കേരളത്തിലും തമിഴ്‌നാട്ടില്‍ ആരാധനകേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മുഹമ്മദ് അസറുദ്ദീനെ കൊച്ചി എന്‍ഐഎ കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത് . ഐ.എസ് കോയമ്പത്തൂര്‍ ഘടകത്തിലെ ...

‘അക്രമസംഭവങ്ങള്‍ ഉണ്ടായെക്കാം’;ബംഗാളില്‍ 144 പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പശ്ചിമബംഗാളിലെ ബത്​പാര നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ്​ കമീഷൻ 144 പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്​ ശേഷം ഉണ്ടായേക്കാവുന്ന അക്രമസംഭവങ്ങളെ തടയുന്നതിനായി​ അിശ്ചിതകാലത്തേക്കാണ്​​ നിരോധനാജ്ഞ പ്രഖ്യാപിച്ചത്​. ഒരു സ്ഥലത്ത്​ നാല്​ പേരിൽ കൂടുതൽ ...

സുപ്രീംകോടതി പരിസരത്ത് 144 പ്രഖ്യാപിച്ചു

സുപ്രീം കോടതിയ്ക്ക് മുന്നില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു.പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് 144 പ്രഖ്യാപിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതി തള്ളിയ സാഹചര്യത്തിലാണ് ഇതിനെതിരെ ...

ജമ്മുകാശ്മീരില്‍ കര്‍ഫ്യൂവില്‍ ഇളവ്; നിരോധനാജ്ഞ തുടരും

ജമ്മുകശ്മീര്‍: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഫ്യൂവില്‍ ഇളവ് നല്‍കി. ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എങ്കിലും സംസ്ഥാനത്ത് നിരോധനാജ്ഞ മാറ്റമില്ലാതെ തുടരും. മദ്യ ...

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ബി.ജെ.പി: പി.കെ.കൃഷ്ണദാസ് അറസ്റ്റില്‍

നിലയ്ക്കലില്‍ വീണ്ടും നിരോധനാജ്ഞ ബി.ജെ.പി ലംഘിച്ചു. ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരെ പേലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റിന് മുമ്പ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്ത് നിന്നും ...

യുവതി പ്രവേശന പ്രതിഷേധം: ശബരിമലയില്‍ നാലിടങ്ങളില്‍ നിരോധനാജ്ഞ

ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ കനത്ത പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ നാലിടങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നാളെ ഒരു ദിവസത്തേക്കാണ് നിരോധനാജ്ഞയുള്ളത്. പമ്പ, സന്നിധാനം, ഇലവുങ്കല്‍, നിലയ്ക്കല്‍ എന്നീ ...

സംവരണത്തിനെതിരെ ഭാരത് ബന്ദിന് ആഹ്വാനം. സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആഭ്യന്തര മന്ത്രാലയം

സമൂഹ മാധ്യമങ്ങളിലൂടെ രാജ്യവ്യാപകമായി ബന്ദിന് ഒരു കൂട്ടം സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വന്നിരിക്കുകയാണ്. ...

ജെല്ലിക്കെട്ട് പ്രക്ഷോഭം വീണ്ടും ശക്തമാവുമെന്ന് റിപ്പോര്‍ട്ട്; ചെന്നൈ മറീന ബീച്ചില്‍ നിരോധനാജ്ഞ

ചെന്നൈ: ജെല്ലിക്കെട്ട് പ്രക്ഷോഭം വീണ്ടും ശക്തമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെ ചെന്നൈ മറീന ബീച്ച് പരിസരത്ത് ഫെബ്രുവരി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞയുടെ സാഹചര്യത്തില്‍ മറീന ...

ശ്രീനഗറില്‍ ഏഴു സ്ഥലങ്ങളില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി

ശ്രീനഗര്‍: കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഏഴു സ്ഥലങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതെന്നു പോലീസ് അറിയിച്ചിട്ടുണ്ട്. വിഘടനവാദികളുടെ പ്രതിഷേധങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് വീണ്ടും ...

കശ്മീരില്‍ മൂന്നു ജില്ലകളില്‍ വിഘടനവാദികളുടെ മാര്‍ച്ച്: കര്‍ഫ്യൂ വ്യാപിപ്പിച്ചു

ശ്രീനഗര്‍: സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍, മൂന്നു ജില്ലകളില്‍ വിഘടനവാദികള്‍ മാര്‍ച്ചിന് ആഹ്വാനം നല്‍കിയതിനെ തുടര്‍ന്ന് കശ്മീരില്‍ നിലനില്‍ക്കുന്ന കര്‍ഫ്യൂ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപുര, ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist