മീൻചാറ് കൂട്ടി ചോറ് ഉണ്ണാതെ ഇരിക്കാൻ പറ്റുമോ? ശീലിച്ചോളൂ…; ഈ ജില്ലക്കാർക്ക് മത്സ്യം കിട്ടാക്കനിയാകുന്നു; പിന്നിൽ കാരണം ഒന്ന് മാത്രം
കൊല്ലം: കൊല്ലത്ത് ചെറുവള്ളങ്ങൾക്ക് മത്സ്യം കിട്ടാക്കനിയാകുന്നു. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ ചെറിയ കണ്ണികളുള്ള വല ഉപയോഗിച്ച് പൊടിമീനുകളെ പിടികൂടുന്നത് വ്യാപകമായതോടെയാണ് ഇത് സംഭവിക്കുന്നത്. ശക്തികുളങ്ങര,നീണ്ടകര ഹാർബറുകൾ ...