കറിവേപ്പില ചുമ്മാ ചവച്ചരച്ച് കഴിക്കുന്നത് മുടിയെ മുട്ടോളം വളർത്തും; വെറുതെ പറയുന്നതാണെന്ന് കരുതിയോ?
നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് കറിവേപ്പില. ഏതെങ്കിലും ആഹാരപഥാർത്ഥത്തിൽ കറിവേപ്പിലയും ഭാഗമാണ്. കറികൾക്ക് രുചിയും സുഗന്ധവും നൽകുന്ന കറിവേപ്പില ആഹാരാവശ്യത്തിനും ഔഷധാവശ്യത്തിനും ഉപയോഗിച്ചുവരുന്നു. ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കാനും കറിവേപ്പിലയ്ക്ക് ...