കുസാറ്റ് ദുരന്തത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും മുൻ പ്രിൻസിപ്പലിന് ; കോടതിയിൽ നിലപാടറിയിച്ച് സർക്കാർ
എറണാകുളം : കുസാറ്റ് ദുരന്തത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും മുൻ പ്രിൻസിപ്പലിനാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. പരിപാടി നടത്തിപ്പിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും കുട്ടികളെ ഏൽപ്പിച്ചതാണ് ദുരന്തത്തിന് കാരണമായത് ...