നെടുങ്കണ്ടം കസ്റ്റഡി മരണം: രണ്ട് പൊലീസുകാർ ഒളിവില്‍, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വീഴ്ചയെന്ന് റിപ്പോർട്ട്
നെടുങ്കണ്ടം ഉരുട്ടിക്കൊലയ്ക്കു നേതൃത്വം കൊടുത്ത രണ്ടു പൊലീസുകാർ ഒളിവിൽ. ഡ്രൈവർ നിയാസ്, എഎസ്ഐ റെജിമോൻ എന്നിവരെക്കുറിച്ച് വിവരമില്ല. മറ്റു പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനു പിന്നാലെയാണ് ഇരുവരും ഒളിവിൽ ...