സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മിഷണരുടെ വണ്ടി പിന്തുടർന്ന് അപായപെടുത്താൻ ശ്രമം; രണ്ട് പേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമീത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേര്‍ കസ്റ്റഡിയില്‍. മുക്കം കല്ലുരുട്ടി സ്വദേശികളായ ജസിം, സന്‍സിം ...