ഒരു കിലോയിലേറെ എംഡിഎംഎ ലഭിച്ചിട്ടും രേഖപ്പെടുത്തിയത് 84ഗ്രാം; കാക്കനാട് ഫ്ലാറ്റില്‍നിന്നു ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ കള്ളക്കളിയെന്ന് ആക്ഷേപം
കൊച്ചി: കാക്കനാട് വാഴക്കാലയില്‍ ഫ്ലാറ്റില്‍നിന്നു ലഹരി പിടികൂടിയ സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് ആക്ഷേപം. ആദ്യം ലഹരി മരുന്നുമായി പിടികൂടിയ സംഘത്തില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ...