പലസ്തീൻ ഐക്യദാർഢ്യ റാലി; മസ്ജിദ് ഇമാമും നഗരസഭ വൈസ് ചെയർമാനുമടക്കം 20 പേർക്കെതിരെ കേസ്
കോട്ടയം: പലസ്തീനിനെ പിന്തുണച്ച് കോട്ടയം ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ പോലീസ് കേസെടുത്തു. പുത്തൻപ്പള്ളി ഇമാമും നഗരസഭ വൈസ് ചെയർമാനും ഉൾപ്പെടെ 20 പേർക്കെതിരെയാണ് കേസെടുത്തത്. ...