ഓണ്‍ലൈന്‍ മീന്‍ കച്ചവടം; കുവൈത്തില്‍ വന്‍ തട്ടിപ്പ്, മലയാളികളുടെയുള്‍പ്പെടെ അക്കൗണ്ട് കാലിയായി
കുവൈത്ത് സിറ്റി : ഡിജിറ്റല്‍ അറസ്റ്റുള്‍പ്പെടെ നിരവധി തട്ടിപ്പുകളാണ് ഇപ്പോള്‍ ലോകമെമ്പാടും നടന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇപ്പോള്‍ നിരവധി ആളുകള്‍ക്ക് ഈ വലയില്‍ വീണ് ...