സിബിഐയ്ക്ക് ‘പൂർണ്ണ സ്വാതന്ത്ര്യം’ ; സൈബർ തട്ടിപ്പ് സംഘങ്ങളെ ഏത് വിധേനയും പൂട്ടണം; ഇന്റർപോളുമായും ഏകോപിക്കാം ; അസാധാരണ നീക്കവുമായി സുപ്രീംകോടതി
ന്യൂഡൽഹി : സൈബർ തട്ടിപ്പ് സംഘങ്ങളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ സിബിഐക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നതായി സുപ്രീംകോടതി. അഖിലേന്ത്യ തലത്തിലും അന്താരാഷ്ട്ര തലത്തിലും അന്വേഷണം വ്യാപിപ്പിക്കാം. സൈബർ ...








