ദൈവമേ എന്തൊരു ഡിസൈൻ ആണിത്!എനിക്ക് തരുമോ? വയോധികന്റെ പരീക്ഷണങ്ങളിൽ കണ്ണുവച്ച് ആനന്ദ് മഹീന്ദ്ര
മുംബൈ: വ്യത്യസ്തമായ സൈക്കിളുകൾ രൂപകൽപ്പന ചെയ്ത് സോഷ്യൽമീഡിയയിൽ ശ്രദ്ധയേറ്റുവാങ്ങിയ സുധീർ ഭാവെക്ക് എന്ന വയോധികന് അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര. വയോധികന്റെ സർഗ്ഗാത്മകതയ്ക്കും ഊർജ്ജസ്വലതയ്ക്കുമാണ് ആനന്ദ് മഹീന്ദ്രയുടെ നിറഞ്ഞ ...