‘ശക്തി’ ആവാനൊരുങ്ങി അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം ; കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : അറബിക്കടലിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദ്ദം വൈകാതെ ചുഴലിക്കാറ്റായി മാറാൻ സാധ്യത. വടക്ക് കിഴക്കൻ അറബിക്കടലിൽ നിലവിലുള്ള അതി തീവ്ര ന്യൂനമർദ്ദം ആണ് മേഖലയിലെ ഈ വർഷത്തെ ...