ഇതാണ് ആർഎസ്എസ് എങ്കിൽ എനിക്ക് ഭയങ്കര ഇഷ്ടമാണ് ; ഞങ്ങൾ പറഞ്ഞ് പരത്തിയ ആർഎസ്എസ് ഇങ്ങനെയല്ലെന്ന് സി ദിവാകരൻ; ഞെട്ടലിൽ സിപിഐ നേതൃത്വം
തിരുവനന്തപുരം: ആർഎസ്എസിനെ കുറിച്ചുള്ള മുതിർന്ന സിപിഐ നേതാവ് സി ദിവാകരന്റെ പരാമർശം വൈറലാവുന്നു. ഞങ്ങൾ പറഞ്ഞ് പരത്തിയ ആർഎസ്എസ് ഇങ്ങനെയായിരുന്നില്ല, ഇതാണ് ആർഎസ്എസ് എങ്കിൽ ഞങ്ങൾക്ക് ഇഷ്ടമാണ് ...