അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിന് വേണ്ടി പോലീസ് ആരംഭിച്ച ഓപ്പറേഷൻ ഡി ഹണ്ടിൽ ഇതുവരെ അറസ്റ്റിലായത് 7000 ലധികം പേർ. ഒരു മാസം പിന്നിടുമ്പോൾ ...