ഇനിയൊരിക്കലും തിരിച്ചുവരാത്ത ഒരു നിമിഷത്തിന്റെ ഉന്മാദാവസ്ഥയിലായിരുന്നു ; പുരസ്കാര സ്വീകരണത്തിന്റെ നിമിഷത്തെക്കുറിച്ച് മോഹൻലാൽ
ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങിയ നിമിഷത്തെ കുറിച്ച് വ്യക്തമാക്കി മോഹൻലാൽ. ഇനിയൊരിക്കലും തിരിച്ചുവരാത്ത ഒരു നിമിഷത്തിന്റെ ഉന്മാദാവസ്ഥയിലായിരുന്നു ...









