ഇന്ത്യൻ സിനിമയുടെ നെറുകയിൽ മലയാളം ; സിനിമാ മേഖലയിലെ പരമോന്നത ബഹുമതി രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി മോഹൻലാൽ
ന്യൂഡൽഹി : 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങ് ന്യൂഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു നിർവഹിച്ചു. ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതി ദാദാസാഹിബ് ഫാൽക്കെ അവാർഡ് ...









