ഡെയ്‌റി മിൽക്ക് അണുക്കളുടെ വിഹാരകേന്ദ്രം; തെലങ്കാന ലാബിന്റെ നിർണായക റിപ്പോർട്ട് പുറത്ത്
ഹൈദരാബാദ് : കാഡ്ബറി ചോക്ലേറ്റ് ഭക്ഷ്യയോഗ്യമല്ലെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് പുറത്ത്. തെലങ്കാല സംസ്ഥാന ഫുഡ് ലബോറട്ടറി സ്ഥിരീകരിച്ച റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ആക്റ്റവിസ്റ്റായ റോബിൻ സാക്കസ് ആണ് ...