ദളിത് കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് നേരെ എസ്എഫ്ഐ സംഘത്തിന്റെ മര്‍ദ്ദനം, പരാതിനല്‍കിയിട്ടും മൊഴിയെടുക്കാതെ പോലിസ്
നാട്ടകം ഗവ. കോളജില്‍ പട്ടികജാതി വര്‍ഗ വിദ്യാര്‍ഥിനികള്‍ക്ക് മര്‍ദ്ദിച്ചതായി പരാതി.കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘം മര്‍ദിച്ചതായാണ് പരാതി.മര്‍ദ്ദനത്തില്‍ പരിക്കേറ്റ പൊളിറ്റിക്കല്‍ സയന്‍സ് മൂന്നാം ...