dalith girls

സിപിഎം ഓഫിസ് ആക്രമണക്കേസ് പ്രതികളായ ദളിത് പെണ്‍കുട്ടികളുടെ വീട്ടിലെ നായ ചത്തു; വിഷം കൊടുത്തുവെന്ന് ആരോപണം

കണ്ണൂര്‍: തലശേരിയില്‍ സിപിഎം ഓഫിസ് ആക്രമിച്ചെന്ന കേസില്‍ ജയിലില്‍ പോകേണ്ടിവന്ന ദളിത് പെണ്‍കുട്ടികളുടെ വീട്ടിലെ വളര്‍ത്തുനായ ചത്ത നിലയില്‍. നായയെ വിഷം കൊടുത്തു കൊന്നുവെന്നാണ് ആരോപണം. ദളിത് ...

ദളിത് പെണ്‍കുട്ടികള്‍ അറസ്റ്റിലായ സംഭവം ദേശീയതലത്തിലുയര്‍ത്താന്‍ കോണ്‍ഗ്രസ്; യുവതികളെ സന്ദര്‍ശിക്കാന്‍ രാഹുലെത്തും

കണ്ണൂര്‍: ദളിത് പെണ്‍കുട്ടികള്‍ അറസ്റ്റിലായ സംഭവത്തില്‍ ബിജെപിയുടെ ശക്തമായ ഇടപെടലിനു പിന്നാലെ ജില്ലയിലെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ദേശീയനേതാക്കളെ ഇടപെടുവിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. തലശ്ശേരി സംഭവം പ്രതിപക്ഷനേതാവ് രമേശ് ...

കണ്ണൂര്‍ സംഭവം: പാരസെറ്റാമോള്‍ കഴിച്ചാല്‍ ആത്മഹത്യ ചെയ്യാന്‍ പറ്റുമോയെന്ന് പി. ജയരാജന്‍; പൊലീസല്ല, കോടതിയാണ് ജയിലിലടച്ചതെന്ന് കോടിയേരി

കണ്ണൂര്‍: കണ്ണൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച ദളിത് പെണ്‍കുട്ടിയെ പരിഹസിച്ചു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ആത്മഹത്യക്കുവേണ്ടി പെണ്‍കുട്ടി കഴിച്ചത് പാരസെറ്റാമോള്‍ ഗുളികകളാണെന്നും പാരസെറ്റാമോള്‍ കഴിച്ചാല്‍ ...

കണ്ണൂരിലെ ദളിത് പെണ്‍കുട്ടികളുടെ അറസ്റ്റ്: പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിജിപിക്ക് എസ്പിയുടെ റിപ്പോര്‍ട്ട്

കണ്ണൂര്‍: ദളിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു റിമാന്റ് ചെയ്ത സംഭവത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ ഗുരുദിന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. പൊലീസിനി വീഴ്ച പറ്റിയിട്ടില്ലെന്നും ...

കണ്ണൂരില്‍ ജയിലിലടയ്ക്കപ്പെട്ട ദളിത് യുവതികളിലൊരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു; യുവതി അപകടനില തരണം ചെയ്തു

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകര്‍ ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ചത് ചോദ്യം ചെയ്തതിന് കണ്ണൂരില്‍ ജയിലിലടക്കപ്പെട്ട ദളിത് യുവതികളില്‍ ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. തലശേരി സ്വദേശി അഞ്ജനയെ ഗുരുതരാവസ്ഥയില്‍ തലശേരി ...

കണ്ണൂരില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടികള്‍ക്ക് ജാമ്യം

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകര്‍ ജതിപ്പേര് വിളിച്ചു അധിക്ഷേപിച്ചത് ചോദ്യം ചെയ്തതിനു ജയിലിലടയ്ക്കപ്പെട്ട ദളിത് യുവതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ശനിയാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist