മോറോക്കോ ഭൂചലനം; മരണം 2100 കടന്നു; ഭക്ഷണവും വെളളവും വൈദ്യുതിയുമില്ലാതെ ദുരിതബാധിതർ; സഹായവുമായി കൂടുതൽ ലോകരാജ്യങ്ങൾ
റബാത്ത്: മൊറോക്കോയിൽ വെളളിയാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2100 കടന്നു. ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് പ്രകാരം 2122 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 2400 കടന്നു. ...