മടിയന്മാർക്ക് സന്തോഷ വാർത്ത; ഒരു ദിവസം ചെയ്യേണ്ട വ്യായാമത്തിന്റെ സമയം കുറച്ച് പഠനം; ഹൃദ്രോഗത്തിൽ നിന്നും സ്ട്രോക്കിൽ നിന്നും രക്ഷപ്പെടാൻ എളുപ്പവഴി
ദിവസവും നടക്കണമെന്നൊക്കെയുണ്ട്, പക്ഷേ കുറഞ്ഞത് അര മണിക്കൂറോ ഒരു മണിക്കൂറോ ഒക്കെ നടന്നിട്ടല്ലേ കാര്യമുള്ളു, അതിനുള്ള സമയം കിട്ടണ്ടേ, എന്ന് ഒഴിവുകഴിവ് പറഞ്ഞ് നടക്കാന്‍ മടിച്ചിരിക്കുന്നവര്‍ക്കായി ഒരു ...