വെറുമൊരു മീനല്ലേ എന്നോര്‍ത്ത് നില്‍ക്കരുത്; ഇവര്‍ അപകടകാരികള്‍, ജീവനെടുക്കും
മത്സ്യങ്ങളിലും ജീവനെടുക്കാന്‍ കഴിവുള്ള അപകടകാരികളുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. കണ്ടാല്‍ പാവങ്ങളെന്ന് തോന്നുമെങ്കില്‍ ശരീരമാസകലം മാരകമായ വിഷാംശം നിറഞ്ഞതും അക്രമകാരികളായതുമായ അനേകം മത്സ്യങ്ങള്‍ സമുദ്രത്തിലുണ്ട്. ഇവയെ സ്പര്‍ശിക്കുന്നത് ...