സസ്യഭുക്കാണ്; പക്ഷേ ഒരൊറ്റ കടികൊണ്ട് മനുഷ്യശരീരത്തെ രണ്ടാക്കി മുറിയ്ക്കും; അറിയാം ആഫ്രിക്കയിലെ ഏറ്റവും അപകടകാരികളായ ഹിപ്പോകളെക്കുറിച്ച്
ആഫ്രിക്കൻ കാടുകളിലെവിടെയെങ്കിലും വച്ച് ഒരു ഹിപ്പൊപ്പട്ടാമസിന്റെ മുന്നിൽ പെട്ടാൻ നിങ്ങൾ എന്തു ചെയ്യും? സസ്യഭുക്കായ, കണ്ടാലൊരൽപ്പം പാവമാണെന്നു തോന്നുന്ന ഹിപ്പൊയുടെ അടുത്ത് നിന്ന് ഒരു സെൽഫിയെടുത്തേക്കാം എന്നൊക്കെയാണ് ...